Site iconSite icon Janayugom Online

പ്രധാനമന്ത്രിക്ക് തമാശ പറയാനും അറിയാം: ബിനോയ് വിശ്വം

binoybinoy

പ്രധാനമന്ത്രിക്ക് തമാശ പറയാനും അറിയാമെന്ന് തെളിഞ്ഞുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപി കേരളത്തിൽ രണ്ടക്ക വിജയം നേടുമെന്ന വാദം ആരിലും ചിരി ഉണർത്തുന്നതാണ്. മുമ്പ് പറഞ്ഞ ഗ്യാരന്റികൾ എല്ലാം അനാഥമായി പെരുവഴിയിൽ കിടക്കുമ്പോൾ പുതിയ ഗ്യാരന്റികൾ നൽകുകയാണ് പ്രധാനമന്ത്രി. അതിലൂടെ രണ്ടക്ക വിജയം നേടിയാൽ കാക്ക മലർന്നുപറക്കുമെന്ന് ബിനോയ് വിശ്വം സമൂഹമധ്യമമായ എക്സില്‍ കുറിച്ചു.

 

Eng­lish Sum­ma­ry: binoy viswam against naren­dra modi
You may also like this video

Exit mobile version