ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഹോട്ടലുകൾക്ക് നിയന്ത്രണമേർപ്പെടുത്തി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ. രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുടെ പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ പക്ഷികളുടെ മാംസമോ മുട്ടയോ വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനും കർശന നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ആലപ്പുഴ ജില്ലയിൽ താറാവുകളിൽ മാത്രമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്.
ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി; ചിക്കൻ വിഭവങ്ങളുടെ വിൽപ്പനയ്ക്ക് വിലക്ക്

