Site icon Janayugom Online

പാകിസ്താനിൽ ആയുധ സംഭരണശാലയിൽ സ്ഫോടനം

പാക് സൈനിക കേന്ദ്രത്തിന്റെ ആയുധ സംഭരണശാലയിൽ സ്ഫോടനം. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ സിയാൽകോട്ടിലാണ് ഉഗ്രസ്ഫോടനവും തീപ്പിടുത്തവും ഉണ്ടായത്.

സ്ഫോടന കാരണം എന്താണെന്ന് വ്യക്തമല്ല. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ഥലത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

eng­lish sum­ma­ry; blast in pakistan

you may also like this video;

Exit mobile version