Site icon Janayugom Online

വർക്കലയില്‍ വള്ളം മറിഞ്ഞു, മൂന്ന് പേരുടെ നില ഗുരുതരം

വര്‍ക്കലയില്‍ വള്ളം മറിഞ്ഞു മൂന്ന് പേരുടെ നില ഗുരുതരം. വള്ളത്തിലുണ്ടായിരുന്ന മറ്റുള്ളവരെ രക്ഷപ്പെടുത്തി. തിരുവന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരുതരമായിട്ടുള്ളവരെ മാറ്റി. മാഹിൻ (60),ഷാഹിദ് (35) ഇസ്മായിൽ (45) എന്നിവരെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ ആറു മണിയോടെ ആയിരുന്നു അപകടം സംഭവിച്ചത്. 

Eng­lish Summary:Boat cap­sized in Varkala, three crit­i­cal­ly injured
You may also like this video

Exit mobile version