തിരുവനന്തപുരം തുമ്പയില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ചയാണ് വള്ളം മറിഞ്ഞ് തുമ്പ സ്വദേശി സെബാസ്റ്റ്യന്‍ ആല്‍ബി (47)യെ കാണാതായത്. തുമ്പ രാജീവ് ഗാന്ധി നഗറിന് സമീപം ഇന്ന് രാവിലെ മൃതദേഹം കരയ്ക്കടിയുകയായിരുന്നു. മൃതദേഹം ഉടന്‍ മോര്‍ച്ചറിയിലേക്ക് മാറ്റും.
English Summary: Body of missing fisherman found in Tumba
You may also like this video