കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ യുവ നേഴ്‌സിന്റെ മൃതദേഹം കണ്ടെത്തി. പുന്തലത്താഴം സ്വദേശി അമല്‍രാജിന്റെ മൃതദേഹമാണ് കിട്ടിയത്. ഇന്നലെ രാത്രിയോടെ തിരയില്‍പ്പെട്ട് അമല്‍രാജിനെ കാണാതാവുകയായിരുന്നു. കൊല്ലം പോര്‍ട്ടിന് ഉള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
English Summary:Body of missing young nurse found on Kollam beach
You may also like this video

