Site icon Janayugom Online

കവിളിൽ തൊടുന്നത് ലൈംഗിക അതിക്രമം ആകണമെന്നില്ല: ബോംബെ ഹൈക്കോടതി

ലൈംഗികച്ചുവയില്ലാതെ കുട്ടിയുടെ കവിളിൽ തൊടുന്നതു ലൈംഗിക അതിക്രമമല്ലെന്നു ബോംബെ ഹൈക്കോടതി നിരീക്ഷിച്ചു. എട്ടു വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ 46 വയസ്സുകാരനു ജാമ്യം അനുവദിച്ചുകൊണ്ടാണു നിരീക്ഷണം. അതേസമയം തന്റെ അഭിപ്രായപ്രകടനം ഈ കേസുമായി ബന്ധപ്പെട്ടു മാത്രമാണെന്നും മറ്റു കേസുകളിലെ വിചാരണയെ ഈ നിരീക്ഷണം ബാധിക്കരുതെന്നും ജസ്റ്റിസ് സന്ദീപ് ഷിൻഡെ വ്യക്തമാക്കി.

Eng­lish sum­ma­ry; bom­bay high­court statement

You may also like this video;

Exit mobile version