എറണാകുളത്ത് നിന്ന് കാണാതായ സഹോദരങ്ങളില്‍ ആണ്‍കുട്ടിയെ കണ്ടെത്തി. അയ്യംമ്പിള്ളി വീബിഷിന്റെ മക്കളായ അഞ്ജന (15), അക്ഷയ് (13) എന്നിവരെയാണ് ഇന്നലെ മുതല്‍ കാണാതായത്. അഞ്ജനയ്ക്കായുള്ള അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
അയ്യംമ്പിള്ളി വീബിഷിന്റെ മക്കളായ അഞ്ജന (15), അക്ഷയ് (13) എന്നിവരെയാണ് ഇന്നലെ മുതല്‍ കാണാതായത്. ഇരുവരെയും സ്കൂൾ സമയം കഴിഞ്ഞും കാണാതായതോടെയാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്.
ഇരുവരും ഇന്ന് പുലർച്ചെ 4.30 ന് തിരുവനന്തപുരം വർക്കലയിൽ എത്തിയതായി ടവർ ലൊക്കേഷൻ രേഖകൾ സൂചിപ്പിച്ചിരുന്നു. അതേസമയം സഹോദരങ്ങൾക്കൊപ്പം മറ്റൊരു യുവാവും ഉള്ളതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.
English Summary: Boy among siblings found missing from Ernakulam
You may also like this video