Site iconSite icon Janayugom Online

ബജറ്റ് പ്രഹരം; വിപണിയിൽ വൻ തകർച്ച, സെൻസെക്സ് 1000 പോയിന്റ് ഇടിഞ്ഞു

കേന്ദ്രധനമന്ത്രി നിർമല സീതാരാമന്റെ ഒൻപതാം ബജറ്റ് പ്രഖ്യാപനങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ തകർച്ച. വിപണിയെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങളുടെ അഭാവവും നിക്ഷേപകർ പ്രതീക്ഷിച്ചിരുന്ന ആദായനികുതി ഇളവുകൾ ഇല്ലാത്തതും വിപണിയെ പ്രതികൂലമായി ബാധിച്ചു. സെൻസെക്സ് 1000 പോയിന്റും നിഫ്റ്റി 300 പോയിന്റും ഇടിഞ്ഞു. സാധാരണയായി ഞായറാഴ്ചകളിൽ വിപണിക്ക് അവധിയാണെങ്കിലും ബജറ്റ് പ്രഖ്യാപനം പ്രമാണിച്ച് ഇന്ന് പ്രത്യേക വ്യാപാരം നടക്കുകയായിരുന്നു.

Exit mobile version