തൃശൂരില്‍ പോത്താക്രമണം. നിരവധി പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. വാഹനനങ്ങളും തകര്‍ത്താണ് പോത്ത് നഗരത്തില്‍ പാഞ്ഞത്. സംഭവത്തില്‍ ആളപായമില്ല. സംഭവത്തിനുശേഷം പോത്തിനെ പിടികൂടി.
English Summary: Buffalo attack in Thrissur: Several stabbed
You may like this video also