Site iconSite icon Janayugom Online

ബുള്ളിബായ് ആപ്പിന്റെ സൂത്രധാരന്‍ കുടുക്കി: സുള്ളി ഡീല്‍സിന്റെ സൂത്രധാരനും പിടിയിലായി

aumkareswaraumkareswar

മുസ്‌ലിം യുവതികളെ ഓൺലൈനിലൂടെ വിൽപ്പനയ്ക്ക് വച്ച ആപ്ലിക്കേഷന്റെ മുഖ്യ സൂത്രധാരനെ അറസ്റ്റ് ചെയ്തു. സുള്ളി ഡീല്‍സ് എന്ന ആപ്പ് കേസിലെ ആദ്യ അറസ്റ്റാണിത്.

ബിസിഎ വിദ്യാർഥി ഓംകാരേശ്വർ താക്കൂർ(25) ആണ് അറസ്റ്റിലായത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്ന് ഓംകാരേശ്വറിനെ പിടികൂടിയത്. സമാന ഉദ്ദേശത്തോടെ പ്രവർത്തിച്ച മറ്റൊരു ആപ്ലിക്കേഷനായ ബുള്ളി ബായ് ആപ്പിന്റെ നിര്‍മാതാവ് നീരജ് ബിഷ്‌ണോയ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓംകാരേശ്വറിനെ പിടികൂടിയത്.

Eng­lish Summary:Bullybai app mas­ter­mind caught: Sully­bai mas­ter­mind arrested

You may like this video also

Exit mobile version