Site iconSite icon Janayugom Online

കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മരിച്ചു

ചാ​ത്ത​ന്നൂ​രി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. ചാ​ത്ത​ന്നൂ​ർ താ​ഴം സ്വ​ദേ​ശി ആ​ദ​ർ​ശ് അ​നി​ൽ​കു​മാ​ർ (21) ആ​ണ് മ​രി​ച്ച​ത്. രാ​വി​ലെ 8.30 ഓ​ടെ ചാ​ത്ത​ന്നൂ​ർ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ ആ​ദ​ർ​ശി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും​വ​ഴി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ചാ​ത്ത​ന്നൂ​ർ പൊലീ​സ് കേസെടുത്തു.

eng­lish summary;bus col­lide with bike

you may also like this video;

Exit mobile version