Site icon Janayugom Online

ബസ് അപകടം: കര്‍ണാടകയില്‍ എട്ട് പേര്‍ മ രിച്ചു

Bus accident

ക​ർ​ണാ​ട​ക​യി​ൽ നിയന്ത്രണംവിട്ട ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ട് പേര്‍ക്ക് ദാരുണാന്ത്യം. 25 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തുമകു​രു ജി​ല്ല​യി​ലാ​ണ് അപകടമുണ്ടായത്. പാ​വ​ഗ​ഡ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ​ത്. അ​മി​ത​ഭാ​ര​മാ​ണ് ബ​സ് മ​റി​ഞ്ഞ​തി​ന് കാ​ര​ണ​മായതെന്നാണ് നിഗമനം.

Eng­lish Sum­ma­ry: Bus crash k ills eight in Karnataka

You may like this video also

Exit mobile version