Site iconSite icon Janayugom Online

മധ്യപ്രദേശിൽ ബസ് ട്രക്കിൽ ഇടിച്ച് 4 മരണം; 15 പേർക്ക് പരിക്കേറ്റു

MPMP

മധ്യപ്രദേശിൽ സ്ലീപ്പർ ബസും ട്രോളിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അഹമ്മദാബാദിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഷാജാപൂരിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ ഉജ്ജയിനിലെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. 

Eng­lish Sum­ma­ry: Bus hits truck in Mad­hya Pradesh, 4 dead; 15 peo­ple were injured

You may also like this video

Exit mobile version