Site icon Janayugom Online

കേരളം വ്യവസായ സൗഹൃദ സംസ്ഥാനം: രവിപിള്ള

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് പ്രവാസി വ്യവസായി പത്മശ്രീ രവിപിള്ള. വ്യവസായം ആരംഭിക്കുന്നതില്‍ കേരള സര്‍ക്കാര്‍ അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്.

കോവിഡ് മൂലം കഷ്ടത അനുഭവിക്കുന്നവര്‍ക്കുള്ള സാമ്ബത്തിക സഹായം 17 മുതല്‍ നല്‍കുമെന്നും രവിപിള്ള പറഞ്ഞു.

വ്യവാസായത്തിന് എന്ത് സഹായം ചെയ്യാനും പിന്തുണ നല്‍കുന്ന സര്‍ക്കാരാണിതെന്നും വ്യവസായം ചെയ്യാന്‍ കേരളം മികച്ച സംസ്ഥാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry : Busi­ness­man Ravi Pil­lai says Ker­ala is indus­tri­al friend­ly state

You may also like this video :

Exit mobile version