മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ് ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലായി ഏഴ് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പ്രഖ്യാപിക്കും.
ഒഡിഷയിലെ ധാംനഗര്‍, ഹരിയാനയിലെ ആദംപുര്‍, ബിഹാറിലെ മൊകാമ, ഗോപാല്‍ഗഞ്ച്, ഉത്തര്‍പ്രദേശിലെ ഗോലഗോകര്‍ണ നാഥ് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
English Summary: By-elections to assembly constituencies in six states: Results today
You may also like this video also