ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും.
മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ്, ബീഹാറിലെ മൊകാമ, ഗോപാൽഗഞ്ച്, ഹരിയാനയിലെ ആദംപൂർ, തെലങ്കാനയിലെ മുനുഗോഡ്, ഉത്തർപ്രദേശിലെ ഗോല ഗോക്രന്നനാഥ്, ഒഡീഷയിലെ ധാംനഗർ എന്നിവയാണ് മണ്ഡലങ്ങൾ. വോട്ടെണ്ണൽ നവംബർ 6 ഞായറാഴ്ച നടക്കും.
English Summary: By-elections to seven assembly constituencies in six states on November 3
You may also like this video