Site iconSite icon Janayugom Online

സി അച്യുതമേനോൻ പ്രതിമ അനാച്ഛാദനം 12ന്

achuthamenonachuthamenon

മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രമുഖ നേതാവുമായിരുന്ന സി അച്യുതമേനോന്റെ പ്രതിമ അനാച്ഛാദനം 12ന് നടക്കും. വൈകിട്ട് നാലിന് മ്യൂസിയം ജങ്ഷനിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനാച്ഛാദനം നിര്‍വഹിക്കും.
ജൂലൈ 30ന് നടത്താനിരുന്ന അനാച്ഛാദനം വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു. 

Eng­lish Sum­ma­ry: C Achutha menon stat­ue unveiled on 12
You may also like this video

Exit mobile version