നവകേരള ശിൽപ്പികളിൽ പ്രമുഖനായ മുൻമുഖ്യമന്ത്രി ശ്രീ സി അച്ചുതമേനോന്റെ നൂറ്റിപ്പത്താമത് ജന്മവാർഷികം ആഘോഷിക്കുന്ന വേളയിൽ യുവകലാസാഹിതി ഷാർജ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.
ഇതോടനുബന്ധിച്ച് “മുന്നണി രാഷ്ട്രീയത്തിന്റെ കേരളപാഠങ്ങളും ദേശീയ മതേതര ബദലും” എന്ന വിഷയത്തിൽജനാധിപത്യ സംവാദവും നടത്തുന്നു
ജനുവരി 28 ‚7 പിഎം ന് ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടക്കുന്ന സംവാദ പരിപാടിയിൽ യുഎഇ യിലെ പ്രമുഖ സംഘടനകളുടെ പ്രതിനിധികളും മാധ്യമ പ്രവർത്തകരും പങ്കെടുക്കും.
English Summary:
C Achutha Menon’s 100th Birth Anniversary: Yuva Kalasahithi Sharjah Organizes Democracy Debate
You may also like this video: