പൗരത്വത്തിന് അപേക്ഷിക്കാൻ ആപ്പ് പുറത്തിറക്കി കേന്ദ്രം. വിവിധയിടങ്ങളില്‍ നിന്ന് പ്രതിഷേധമുയരുമ്പോഴും സിഎഎയുമായി മുന്നോട്ട് പോകുകയാണ് കേന്ദ്രം. CAA 2019 എന്ന പേരിൽ ആപ്പ് പ്ലേ സ്റ്റോറിൽ ലഭിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഈ ആപ്പ് വഴിയും ഇനി പൗരത്വത്തിനായി അപേക്ഷിക്കാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ — indiancitizenshiponline.nic.in എന്ന വെബ്സൈറ്റിൽ നിന്നോ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.
English Summary: CAA App; CAA 2019 App on Playstore
You may also like this video