Site icon Janayugom Online

അ​മേ​രി​ക്ക​യിലെ ക്യാമ്പസില്‍ വെ​ടി​വ​യ്പ്പ്; മൂ​ന്ന് പേ​ര്‍​ക്ക് പരിക്ക്

അ​മേ​രി​ക്ക​യി​ലെ ടോ​സ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല ക്യാ​സി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ മൂ​ന്ന് പേ​ര്‍​ക്ക് പരിക്കേറ്റു. ക്യാം​പ​സി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു​ള്ള അ​ക്കാ​ദ​മി​ക് കെ​ട്ടി​ട​ങ്ങ​ള്‍​ക്ക് സ​മീ​പ​ത്തെ ഫ്രീ​ഡം സ്‌​ക്വ​യ​റി​ല്‍ ഒ​രു കൂ​ട്ടം ആ​ളു​ക​ള്‍ ഒ​ത്തു​കൂ​ടി​യി​രു​ന്നു. ഇ​വ​ര്‍​ക്കി​ടെ​യി​ലാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്.വെ​ടി​യേ​റ്റ വി​ദ്യാ​ര്‍​ഥി​നികളെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. വെ​ടി​വ​യ്പ്പ് ന​ട​ത്തി​യ​താ​രാ​ണെ​ന്ന് വ്യ​ക്ത​ത​യി​ല്ല. സ്ഥലത്ത് എത്തിയ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചു.

ENGLISH SUMMARY:campus attack in america
You may also like this video

Exit mobile version