Site icon Janayugom Online

ആം​ബു​ല​ൻ​സി​ൽ ക​ഞ്ചാ​വ് കടത്തല്‍: ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെയ്തു

ആം​ബു​ല​ൻ​സി​ൽ കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേര്‍ പിടിയിലായി. പു​ത്ത​ൻ​പീ​ടി​യേ​ക്ക​ൽ ഉ​സ്മാ​ൻ, ഏ​റാ​ട്ടു​വീ​ട്ടി​ൽ ഹ​നീ​ഫ എ​ന്നി​വ​രാ​ണ് പൊലീസ് പിടിയിലായത്.

പെ​രി​ന്ത​ൽ​മ​ണ്ണ താ​ഴേ​ക്കോ​ട് നി​ന്നാ​ണ് ആം​ബു​ല​ൻ​സ് പി​ടി​കൂ​ടി​യ​ത്. ആ​ന്ധ്ര​പ്ര​ദേ​ശി​ൽ നി​ന്നും എ​ത്തി​ച്ച 50 കി​ലോ​യോ​ളം കാ​ഞ്ചാ​വാ​ണ് സ്വ​കാ​ര്യ ആംബുലൻസിലുണ്ടായിരുന്നത്.

ആം​ബു​ല​ൻ​സ് ആ​യ​തി​നാ​ൽ പ​രി​ശോ​ധ​ന​യുണ്ടാകില്ലെന്ന് കരുതിയാണ് ശ്രമമെന്ന് പൊലീസ് പറഞ്ഞു. മു​ൻ​പും സം​ഘം ആം​ബു​ല​ൻ​സി​ൽ ക​ഞ്ചാ​വ് ക​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് സംശയിക്കുന്നത്.

Eng­lish Sum­ma­ry: Can-nabis smug­gling in ambu­lance: Two arrest­ed by police

You may like this video also

Exit mobile version