കനറാ ബാങ്ക് ഐ ഐ ടി യുടെ 125, 126 സോഫ്റ്റ് വെയർ ബാച്ചുകൾ തുടങ്ങി. ആലപ്പുഴ നഗരസഭ വൈസ് ചെയർമാന്‍ പി എസ് എം ഹുസൈൻ ഉദ്ഘാടനം ചെയ്തു. സിബിഐ ഐ ടി ഡയറക്ടർ കൃഷ്ണകുമാർ എസ് അദ്ധ്യക്ഷനായിരുന്നു.
സിബിഐ ഐ ടി പൂർവ്വ വിദ്യാർത്ഥി സംഘടനയായ അസ്സെറ്റ് പ്രസിഡന്റ് അൻസിൽ റഷീദ്, സിബിഐ ഐ ടി ഫാക്കൽറ്റിമാരായ രാഹുൽ പി നായർ, ഷൈക്ക് വയലാർ എന്നിവർ സംസാരിച്ചു.