Site icon Janayugom Online

വിയ്യൂർ ജയിൽ ബ്യൂട്ടി പാർലറിൽ നിന്നും കഞ്ചാവ് പിടികൂടി

വിയ്യൂർ സെൻട്രൽ ജയിലിലെ ബ്യൂട്ടിപാർലറിൽ നിന്നും കഞ്ചാവ് പിടികൂടി. വേസ്റ്റ് ബക്കറ്റിൽ കടലാസിൽ പൊതിഞ്ഞുവച്ച നിലയിലായിരുന്നു കഞ്ചാവ്. ജയിൽ അധികൃതർ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. 

നേരത്തെ ജയിൽ പെട്രോൾ പമ്പിനോട് ചേർന്നുള്ള ബാത്റൂമിൽ നിന്നും കഞ്ചാവ് പിടികൂടിയിരുന്നു. ജയിലിലേക്കുള്ള കഞ്ചാവാണ് ഇതെന്നാണ് കരുതുന്നത്.
ENGLISH SUMMARY;Cannabis seized from Viyur Jail beau­ty parlor
YOU MAY ALSO LIKE THIS VIDEO;

Exit mobile version