Site iconSite icon Janayugom Online

അയര്‍ലെന്റില്‍ കാറപകടം: രണ്ട് ഇന്ത്യക്കാര്‍ മരിച്ചു

തെക്കന്‍ അയര്‍ലെന്റിലെ കാര്‍ലോ കൗണ്ടിയില്‍ കാര്‍ മരത്തിലിടിച്ച് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി ഒന്നേകാലോടെ നടന്ന അപകടത്തില്‍ ഭാര്‍ഗവ് ചീറ്റൂരി, സുരേഷ് ചെറുകുറി എന്നിവരാണ് മരിച്ചത്. ആഡ്രസ്വദേശികളാണ് ഇരുവരും.

കാറുലുണ്ടായിരുന്ന മറ്റുരണ്ടുപേര്‍ ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അയര്‍ലെന്റിലെ ഇന്ത്യന്‍ എംബസി അനുശോചനമറിയിച്ചു 

Exit mobile version