Site iconSite icon Janayugom Online

തഞ്ചാവൂരില്‍ വാഹനാപകടം; വേളാങ്കണ്ണിക്ക് പോയ നാല് പേര്‍ മരിച്ചു

തഞ്ചാവൂരില്‍ കാര്‍ ഡിവൈഡറിലിടിച്ച് നാല് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.തൂത്തൂക്കുടിയില്‍ നിന്നും വേളാങ്കണ്ണിക്ക് പോയ സംഘമാണ് അപകടത്തില്‍ പെട്ടത്. രണ്ട് പേര്‍ സംഭവ സ്ഥലത്തും മറ്റ് രണ്ടുപേര്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്ന വഴിയിലുമാണ് മരിച്ചത്. പരിക്കേറ്റവരെ തഞ്ചാവൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

Eng­lish Summary;Car acci­dent in Than­javur; Four peo­ple who went to Velankan­ni died
You may also like this video

Exit mobile version