Site iconSite icon Janayugom Online

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ വീട്ടില്‍ പരിശോധന

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ വീട്ടില്‍ പരിശോധന. ആലുവയിലെ പത്മസരോവരം എന്ന വീട്ടിലാണ് പരിശോധന. പ്രത്യേക ക്രൈംബ്രാഞ്ച് സംഘമാണ് പരിശോധന നടത്തുന്നത്. നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടില്‍ പള്‍സര്‍ സുനി എത്തിച്ചിരുന്നതായുള്ള വെളിപ്പെടുത്തിലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. സംവിധായന്‍ ബാലചന്ദ്രകുമാറാണ് ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലുണ്ടെന്ന് മൊഴി നല്‍കിയത്. ഇരുപത്തിയഞ്ചോളം വരുന്ന സംഘമാണ് പരിശോധനയ്ക്കെത്തിയത്. 

ENGLISH SUMMARY: Case of assault on actress; Inspec­tion at Dileep­’s house
You may also like this video

Exit mobile version