Site iconSite icon Janayugom Online

മലകയറ്റം: ബാബവിനെതിരെ കേസെടുത്തു

babubabu

പാലക്കാട് ചേറാട് മലയില്‍ ട്രക്കിങ്ങിന് പോയതിന് ബാബുവിനെതിരെ കേസെടുത്തു. വനം വകുപ്പാണ് ബാബുവിനെതിരെ കേസെടുത്തത്. ബാബുനൊപ്പം കയറിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.വനമേഖലയില്‍ അതിക്രമിച്ച് കയറിയതിനാണ് കേസെടുത്തത്.

Eng­lish Sum­ma­ry: case reg­is­tered against babu

You may like this video also

Exit mobile version