Site icon Janayugom Online

കലാപാഹ്വാനം: രാഹുല്‍ മാങ്കൂട്ടത്തിനെതിരെ കേസെടുത്തു

സമൂഹ മാധ്യമങ്ങളിലൂടെ കലാപാഹ്വാനം നടത്തിയെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിനെതിരെ കേസെടുത്തു. ഓഗസ്റ്റ് 16 ലെ ഫെയ്സ്ബുക്ക് കുറിപ്പിലാണ് നടപടി. അടൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

കൊല്ലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇടത് അനുഭാവികളുടെ സാമൂഹികമാധ്യമ കൂട്ടായ്മയാണ് പരാതി നല്‍കിയത്. മുസ്‌ലിം നാമധാരികളായ സഖാക്കളെ എന്തിന് നിങ്ങള്‍ ബലി കൊടുക്കുന്നു CPM? ’ എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്.

Eng­lish Sum­ma­ry: case reg­is­tered against rahul mamkootathil
You may also­like this video

Exit mobile version