Site iconSite icon Janayugom Online

കൈക്കൂലി കേസിൽ മൂന്ന് ഇന്ത്യൻ ഓയിൽ ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കേസെടുത്തു

കൈക്കൂലി കേസിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കേസെടുത്തു. ജനറൽ മാനേജർ, ചീഫ് മാനേജർ, സെയിൽസ് ഓഫീസർ എന്നിവർക്കെതിരെ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ് സിബിഐ കേസെടുത്തിരിക്കുന്നത്. കരാർ നടപ്പാക്കുന്നതിനായാണ് കൈക്കുലി വാങ്ങിയതായാണ് പരാതിയില്‍ പറയുന്നത്.

eng­lish sum­ma­ry; CBI books 3 Indi­an Oil offi­cials in bribery case

you may also like this video;

Exit mobile version