5ജി സ്പെക്ട്രം ലേലത്തിന് കേന്ദ്രാനുമതി. പ്രധാനമന്ത്രി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞദിവസം ഇക്കാര്യത്തില്‍ കമ്പനികളുമായി ചര്‍ച്ച നടത്തിയിരുന്നു. എട്ടുവരെ ആഴ്ചകള്‍ക്കുള്ളില്‍ പ്രാരംഭ നടപടികള്‍ തുടങ്ങാനാണ് ആലോചന. ജൂലൈയോടെ ലേല നടപടികള്‍ അവസാനിക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.
English Summary: Central approval for 5G spectrum auction
You may like this video also