Site icon Janayugom Online

ഇപിഎഫ് പലിശയ്ക്ക് നികുതി ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

EPF

പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകളിലെ പലിശയ്ക്കുമേല്‍ നികുതി ഈടാക്കുന്നതിനുള്ള നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. ഇതിനായി പിഎഫ് അക്കൗണ്ട് രണ്ടായി വിഭജിച്ചുകൊണ്ടുള്ള നിയമങ്ങള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ്(സിബിഡിടി) ഇന്നലെ പുറത്തിറക്കി. വാര്‍ഷിക പിഎഫ് നിക്ഷേപം രണ്ടരലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ കിട്ടുന്ന പലിശയിലാണ് സര്‍ക്കാര്‍ നികുതി ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Eng­lish Sum­ma­ry: Cen­tral Gov­ern­ment to levy tax on EPF interest

You may like this video also

Exit mobile version