Site icon Janayugom Online

സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യത

ഇന്നും നാളെയും സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

നാളെയും മറ്റന്നാളും കേരളതീരത്തും ലക്ഷദ്വീപിലും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനു സാധ്യതയുള്ളതിനാല്‍ മീന്‍ പിടിത്തക്കാര്‍ ഈ ഭാഗത്തെ കടലില്‍ പോകരുത്.

Eng­lish sum­ma­ry; Chance of heavy rain in the state

You may also like this video;

Exit mobile version