Site iconSite icon Janayugom Online

കൊച്ചിയില്‍ രാസവാതക ചോർച്ച

കൊച്ചിയില്‍ രാസവാതക ചോർച്ച. കളമശേരി, കാക്കനാട്, ഇടപ്പള്ളി, കുസാറ്റ് മേഖലകളിൽ പാചകവാതകത്തിന് സമാനമായ രൂക്ഷഗന്ധം പടർന്നത്. അഡാനി കമ്പനിയുടെ ഗ്യാസ് പൈപ്പുകളിലെ അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ ചോർച്ചയാണ് കാരണം. രാത്രി ഗന്ധം രൂക്ഷമായതോടെ പലർക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായി. അതേസമയം രൂക്ഷ ഗന്ധമുണ്ടെങ്കിലും അപകടസാധ്യതയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

Eng­lish Summary;Chemical gas leak in Kochi

You may also like this video

YouTube video player
Exit mobile version