വ്യാപാര പങ്കാളിത്തം ശക്തമാക്കാന്‍ രണ്ട് ധാരണ പത്രങ്ങളില്‍ ഒപ്പിട്ട് ചൈനയും, ശ്രീലങ്കയും വ്യാപാര ബന്ധം സുഗമമാക്കുക, വ്യവസായ‑വിതരണ ശ്യംഖല ഫലപ്രദമാക്കുക എന്നീ ലക്ഷ്യങ്ങളോടെ രണ്ട് പ്രവര്‍ത്തന സമിതികള്‍ രൂപീകരിക്കാനുള്ള ധാരണാപത്രങ്ങളിലാണ് ഒപ്പിട്ടതെന്ന് കൊളംബോയിലെ ചൈനീസ് എംബസി വ്യക്തമാക്കി
വ്യാപാര പങ്കാളിത്തവുമായി ചൈനയും ശ്രീലങ്കയും

