കോഴിക്കോട് ജില്ലയില്‍ കോളറ സ്ഥിരീകരിച്ചു. 37 വയസ്സുകാരനിലാണ് രോഗം പിടിപ്പെട്ടത്. രോഗബാധിതനായ ഇയാള്‍ ഇപ്പോള്‍ ചികിത്സയിലാണ്. തമിഴ്നാട്ടില്‍ നിന്ന് എത്തിച്ച ശേഷമാണ് ഇയാള്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചത്. തുടര്‍ന്നാണ് രോഗബാധിതനായത്.
ENGLISH SUMMARY:Cholera has been confirmed in Kozhikode district
You may also like this video