Site iconSite icon Janayugom Online

പൗരത്വ നിയമ ഭേദഗതി; ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റി

പൗരത്വ ഭേദഗതി നിയമത്തിനെതിരായുള്ള ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി.അഭിഭാഷകരുടെ അഭ്യര്‍ത്ഥനമാനിച്ചാണ് കേസ് പരിഗണിക്കുന്നത് അടുത്താഴ്ചത്തേക്ക് മാറ്റിയത്. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

Eng­lish Summary:Citizenship Amend­ment Act; Con­sid­er­a­tion of peti­tions has been changed
You may also like this video

YouTube video player
Exit mobile version