Site iconSite icon Janayugom Online

പൗരത്വ നിയമഭേദഗതി; മതരാഷ്ട്ര നിർമ്മിതിയിലേക്കുള്ള ചുവടുവയ്പ്: ബിനോയ് വിശ്വം

മതരാഷ്ട്ര നിർമ്മിതിയിലേക്കുള്ള ആര്‍എസ്എസ്-ബിജെപി യാത്രയുടെ അടുത്ത കാൽവയ്പാണ് പൗരത്വ നിയമഭേദഗതി വിജ്ഞാപനം എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി പറഞ്ഞു. മതേതരത്വം മരിച്ചാൽ ഇന്ത്യ മരിക്കുമെന്ന തിരിച്ചറിവില്ലാത്തവർക്ക് മാത്രമേ ഇങ്ങനെയൊരു വിജ്ഞാപനം പുറപ്പെടുവിക്കാൻ കഴിയുകയുള്ളു. അതിനെ ചെറുക്കാൻ രാജ്യത്തോട് സ്നേഹമുള്ള എല്ലാവരും ഒന്നിച്ച് നീങ്ങേണ്ട സമയമാണിതെന്നും ബിനോയ് വിശ്വം പറ‌ഞ്ഞു.

Eng­lish Summary:Citizenship Amend­ment Act; Step towards Reli­gious Nation Build­ing: Binoy Vishwam
You may also like this video

Exit mobile version