Site iconSite icon Janayugom Online

പൗരത്വ ഭേദഗതി; ക്ഷേത്ര പൂജാരിക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ക്ഷേത്ര പൂജാരിക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍. സിഎഎ വിജ്ഞാപനത്തിലാണ് പരാമര്‍ശം. ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപേക്ഷകര്‍ മറ്റ് രേഖകളോടൊപ്പം സമര്‍പ്പിക്കേണ്ടതാണിത്

Eng­lish Sum­ma­ry: Cit­i­zen­ship amend­ment; Cen­tral gov­ern­ment can issue eli­gi­bil­i­ty cer­tifi­cate to tem­ple priest

You may also like this video:

Exit mobile version