സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷ മുന്‍ നിശ്ചയിച്ച പ്രകാരം നാളെ തന്നെ നടക്കുമെന്ന് യുപിഎസ്സി അറിയിച്ചു. ഈ മാസം 16 വരെയാണ് പരീക്ഷ നടക്കുക. രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ സൂക്ഷമമായി വിലയിരുത്തിയ ശേഷമാണ് തീരുമാനം കൈക്കൊണ്ടതെന്നും അധികൃതര്‍ അറിയിച്ചു.
English Summary: Civil Service Main Exam Tomorrow: No Postponement
You may like this video also