Site icon Janayugom Online

ജ​മ്മു കശ്മീരില്‍ ഏ​റ്റു​മുട്ടല്‍; സു​ര​ക്ഷാ​സേ​ന ഭീ​ക​ര​നെ വധിച്ചു

army

ജ​മ്മു കശ്മീ​രി​ലെ അ​ന​ന്ത​നാ​ഗ് ജി​ല്ല​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ സു​ര​ക്ഷാ​സേ​ന ഭീ​ക​ര​നെ വ​ധി​ച്ചു. ല​ഷ്ക​ർ ഇ ​തൊ​യ്ബ ഭീ​ക​ര​ൻ സ​ജ്ജാ​ത് താ​ന്ത്രേ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ബി​ജ്ബെ​ഹ​റ​യി​ലെ ചെ​ക്കി ഡൂ​ഡൂ മേ​ഖ​ല​യി​ലാ​ണ് ഏറ്റുമുട്ടലുണ്ടായത്. മേ​ഖ​ല​യി​ൽ ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് സുരക്ഷാസേന
നടത്തിയ തെ​ര​ച്ചി​ൽ ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. സു​ര​ക്ഷാ​സേ​നയും തിരിച്ച് ന​ട​ത്തി​യ ശ​ക്ത​മാ​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലാ​ണ് ഭീ​ക​ര​ൻ കൊല്ലപ്പെട്ടത്.

Eng­lish Summary:Clash in Jam­mu and Kash­mir; Secu­ri­ty forces killed the terrorists
You may also like this video

Exit mobile version