Site icon Janayugom Online

ജമ്മുവിൽ ഏറ്റുമുട്ടൽ; പൊ​ലീ​സു​കാ​ര​ന് വീരമൃത്യു

ജ​മ്മു ​കാശ്മീ​രി​ൽ ഭീ​ക​രരുമായുണ്ടായ ഏറ്റുമുട്ടലില്‍ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് വീ​ര​മൃ​ത്യു. ശ്രീ​ന​ഗ​റി​ലെ ലാ​ൽ ബ​സാ​ർ മേ​ഖ​ല​യി​ൽ ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് സംഭവം.

പൊ​ലീ​സ് ചെ​ക്ക്​പോ​സ്റ്റി​ന് നേ​രെ ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ എ​എ​സ്​ഐ മു​ഷ്താ​ഖ് അ​ഹ​മ്മ​ദാ​ണ് വീ​ര​മൃ​ത്യു വ​രി​ച്ച​ത്. ര​ണ്ടു പൊ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഭീ​ക​ര​ർ ര​ക്ഷ​പെ​ട്ടു. മേ​ഖ​ല​യി​ൽ സു​ര​ക്ഷാ​സേ​ന തെ​ര​ച്ചി​ൽ നടത്തുന്നുണ്ട്.

Eng­lish summary;Clash in Jam­mu; The police­men died

You may also like this video;

Exit mobile version