Site iconSite icon Janayugom Online

രാജ്യത്ത് വർഗീയ കലാപം നടക്കുമ്പോള്‍ രാഹുൽ ഗാന്ധി നിശാപാർട്ടിയിൽ; വീഡിയോ പുറത്ത്

നേപ്പാളില്‍ നിശാ പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോയാണ് ഇപ്പോശ്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. രാജസ്ഥാനിൽ വർഗീയ കലാപം നടക്കുമ്പോൾ രാഹുൽ ഗാന്ധി നിശാ പാർട്ടികൾ ആഘോഷിക്കുകയാണെന്ന് ബിജെപി. ബിജെപി നേതാവ് തജീന്ദർ പാൽ ബഗ്ഗയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. എന്നാല്‍ ക്ഷണിക്കാത്ത പരിപാടിക്കല്ല രാഹുല്‍ പോയതെന്നും പ്രധാനമന്ത്രിയാണ് ക്ഷണിക്കാതെ പാക്കിസ്ഥാനില്‍ പോയി കേക്ക് മുറിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുർജേവാല പ്രതികരിച്ചു.

Eng­lish Summary:Communal riots in the coun­try, Rahul Gand­hi in the night party
You may also like this video

Exit mobile version