Site icon Janayugom Online

ഹൈബി ഈഡന്‍ എംപിക്കെതിരായ പരാതി; എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ പരിശോധന

എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ പരിശോധന. സോളാര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് ഹൈബി ഈഡനെതിരായ പരാതിയിലാണ് സിബിഐ പരിശോധന. എംഎല്‍എ ഹോസ്റ്റലിലെ മുറിയില്‍വച്ച് പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി.

ഹൈബി ഇഡന്‍ താമസിച്ചിരുന്ന നിള 33 , 34 റൂമുകളിലാണ് പരിശോധന നടത്തുന്നത്. ഈ മുറിയിൽ വച്ച് ബലാൽസംഘം ചെയ്തു എന്നാണ് യുവതിയുടെ പരാതി.

Eng­lish sum­ma­ry; Com­plaint against Hibi Eden MP; CBI check on MLA hostel

You may also like this video;

Exit mobile version