പള്ളിക്കുന്ന് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ അധ്യപകനെ വിദ്യാർഥികൾ മർദിച്ചതായി പരാതി. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകൻ ഫാസിലിനാണ് മർദനമേറ്റത്. അധ്യാപകൻ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ അധ്യാപകൻ കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകി.
അധ്യാപക ദിനത്തില്‍ ഗുരുദക്ഷിണ: കണ്ണൂരില്‍ ടീച്ചറെ വിദ്യാർഥികൾ മർദിച്ചതായി പരാതി

