Site iconSite icon Janayugom Online

മണിപ്പൂരിൽ വീണ്ടും സംഘർഷം; നാല് പേർ കൊ ല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സംഘർഷം. മണിപ്പൂർ ചുരാചന്ദ്പൂരിലുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ 60 വയസുള്ള സ്ത്രീയും അടങ്ങിയിട്ടുണ്ട്. കാറിൽ സഞ്ചരിച്ചവർക്ക് നേരെയാണ് ആയുധധാരികൾ വെടിയുതിർത്തത്. സംഭവസ്ഥലത്ത് നിന്നും 12ലധികം വെടിയുണ്ടകൾ കണ്ടെത്തി. പ്രദേശത്ത് സുരക്ഷാസേനയെയും പൊലീസിനെയും വിന്യസിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു

Exit mobile version