Site iconSite icon Janayugom Online

വി​വാ​ഹ​വാ​ര്‍​ഷി​ക ആ​ഘോ​ഷ​ത്തി​നി​ടെ സംഘര്‍ഷം; യുവാവ് കുത്തേറ്റു മരിച്ചു

വി​വാ​ഹ​വാ​ര്‍​ഷി​ക ആ​ഘോ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു. പു​തു​പ്പ​ള്ളി മ​ഠ​ത്തി​ല്‍​വീ​ട്ടി​ല്‍ ഹ​രി​കൃ​ഷ്ണ​ന്‍(39)​ആ​ണ് കൊല്ലപ്പെട്ടത്.
ഇ​യാ​ളു​ടെ സു​ഹൃ​ത്ത് ജോ​മോ​നെ പൊ​ലീ​സ് അറസ്റ്റ് ചെയ്തു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ജോ​മോ​ന്‍റെ വി​വാ​ഹ​വാ​ര്‍​ഷി​കം ഭാ​ര്യ​വീ​ട്ടി​ല്‍ വ​ച്ചു​ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. മദ്യസത്കാരം നടക്കുന്നതിനിടെയാണ് തര്‍ക്കം. ജോ​മോ​ന്‍ ഭാ​ര്യാ​മാ​താ​വി​നെ മ​ര്‍​ദി​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​നെത്തു​ട​ര്‍​ന്നാ​ണ് ഹ​രി​കൃ​ഷ്ണ​നു​മാ​യി സം​ഘ​ര്‍​ഷം ഉണ്ടായത്. ഇയാളെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍​ര​ക്ഷി​ക്കാ​ന്‍ സാധിച്ചില്ല. 

ENGLISH SUMMARY:Conflict over wed­ding anniver­sary cel­e­bra­tions; The young man was stabbed to death
You may also like this video

Exit mobile version