പ്രവാസികൾക്ക് റവന്യൂ-സർവ്വേ വകുപ്പ് സേവനങ്ങൾ പൂർത്തിയാക്കുന്നതിനായി പ്രവാസമിത്രം ഓൺലൈൻ പോർട്ടൽ മെയ് 17ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതോടുകൂടെ പ്രവാസികളുടെ ദീർഘകാലമായുള്ള ആവശ്യത്തിനാണ് പരിഹാരമാകുന്നത്.
വില്ലേജ് — താലൂക്ക് ഓഫീസിൽ എന്നിവിടങ്ങളിൽ സർട്ടിഫിക്കറ്റ് നൽകിയ അപേക്ഷകൾ സംബന്ധിച്ച് തുടർ നടപടികൾക് സഹായം നൽകുന്നതാകും പ്രവാസി മിത്രം ഓൺലൈൻ പോർട്ടൽ, കൂടാതെ ഭൂമി സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളുടെയും തൽസ്ഥിതി അറിയാനും പരാതി സമർപ്പിക്കാനും ഈ പോർട്ടൽ കൂടി സാധിക്കും
പ്രവാസി മിത്രം പോർട്ടൽ പ്രാവർത്തികമാക്കാൻ ശ്രമിച്ച എൽഡിഎഫ് സർക്കാരിനും റവന്യൂ മന്ത്രിക്കും യുവകാലസാഹിതി ഖത്തറിന്റെ അഭിവാദ്യങ്ങൾ.
english summary;Congratulations to the LDF government for implementing Pravasi Mithram web portal
you may also like this video;

