Site iconSite icon Janayugom Online

നവകേരളസദസ് നാടിന്റെ പൊതുപരിപാടിയാണെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്

നവകേരളസദസിന്റെ ഭാഗമായുള്ള പ്രഭാതയോഗത്തില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് .കോട്ടയത്ത് നടന്ന നവകേരളസദസിന്റെ പ്രഭാതയോഗത്തിലാണ് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പങ്കെടുത്തത്.

കിടങ്ങൂർ മണ്ഡലം പ്രസിഡന്റ്‌ ബേബി മുളവേലിപ്പുറത്ത് ആണ് യോഗത്തിനെത്തിയത്. നവകേരള സദസ് നാടിന്റെ പൊതുപരിപാടിയാണെന്നും, അത് മനസിലാക്കി എല്ലാവരും ഒന്നിച്ച നീക്കണമെന്നും ബേബി മുളവേലിപ്പുറത്ത് പറഞ്ഞു.

Eng­lish Summary:
Con­gress Con­stituen­cy Pres­i­dent said that Navak­er­alasads is a pub­lic pro­gram of the country

You may also like this video:

YouTube video player
Exit mobile version