Site iconSite icon Janayugom Online

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി; നീക്കം പാർട്ടി അറിയാതെ

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി. പാർട്ടി അറിയാതെ നടത്തിയ ഈ നീക്കം കോൺഗ്രസ് കേന്ദ്രങ്ങളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പലകാരണങ്ങളാൽ നിലവിൽ കോൺഗ്രസുമായി അകൽച്ചയിലാണ് അധിർ രഞ്ജൻ. എന്നാൽ, ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ ബംഗാളി സംസാരിക്കുന്ന തൊഴിലാളികൾ നേരിടുന്ന ക്രൂരമായ അക്രമങ്ങളെക്കുറിച്ചാണ് താൻ പ്രധാന മന്ത്രിയുമായി ചർച്ച ചെയ്തതെന്നാണ് അധിർ രഞ്ജന്റെ വിശദീകരണം. 

Exit mobile version